Today: 22 Oct 2024 GMT   Tell Your Friend
Advertisements
യുഎസ് ഇന്ത്യക്ക് പുരാവസ്തുക്കള്‍ കൈമാറും
Photo #1 - India - Otta Nottathil - us_india_antiquities
ന്യൂഡല്‍ഹി: വിവിധ കാലങ്ങളിലായി കള്ളക്കടത്തുകാരും മോഷ്ടാക്കളും ചേര്‍ന്ന് കടത്തിയ 297 പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യയ്ക്കു തിരികെ നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിലാണ് ഇവ കൈമാറാന്‍ ധാരണ.

സാംസ്കാരിക പ്രാധാന്യമുള്ള സാമഗ്രികള്‍ കൈമാറുന്നതിനു യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോടു മോദി നന്ദി പറഞ്ഞു. 2014ല്‍ മോദി അധികാരത്തിലെത്തിയശേഷം പുരാതന വിഗ്രഹങ്ങളടക്കം പുരാവസ്തു പ്രാധാമ്യമുള്ള 640 സാമഗ്രികള്‍ തിരികെ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 578ഉം യുഎസില്‍ നിന്നാണ്.

10~11 നൂറ്റാണ്ടിനിടയില്‍ മണല്‍ക്കല്ലില്‍ നിര്‍മിച്ച അപ്സര വിഗ്രഹം, 15~16 നൂറ്റാണ്ടുകളിലെ വെങ്കല നിര്‍മിത ജൈന തീര്‍ഥങ്കരന്‍, 3~4 നൂറ്റാണ്ടുകള്‍ക്കിടയിലെ കളിമണ്‍ പാത്രം, 17~18 നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട ഗണപതി വിഗ്രഹം, കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള വിഷ്ണു വിഗ്രഹം, ബുദ്ധ വിഗ്രഹം തുടങ്ങിയവയാണു യുഎസ് കൈമാറുന്നത്.

ബ്രിട്ടിഷ് ഭരണകാലത്ത് ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ പുരാവസ്തുക്കള്‍ കടത്തിയിട്ടുള്ളത് യുകെയിലേക്കാണ്. ഇവിടെ നിന്ന് 16 പുരാവസ്തുക്കള്‍ തിരികെ നല്‍കി. ഓസ്ട്രേലിയ 40 പുരാവസ്തുക്കള്‍ തിരികെ നല്‍കിയിരുന്നു.
- dated 23 Sep 2024


Comments:
Keywords: India - Otta Nottathil - us_india_antiquities India - Otta Nottathil - us_india_antiquities,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_tasc_force_against_visa_fraud
അനധികൃത വിദേശ റിക്രൂട്ട്മെന്റുകളും വിസ തട്ടിപ്പും തടയാന്‍ കേരളത്തിന്റെ ടാസ്ക് ഫോഴ്സ് Recent or Hot News
തുടര്‍ന്നു വായിക്കുക
norka_task_force_scam_recruitment
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി ; ടാസ്ക് ഫോഴ്സ് രൂപീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
norka_roots_kdisc_pact
മലയാളികള്‍ക്ക് വിദേശ തൊഴിലവസരം: ധാരണാപത്രം ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_dr_wales
വെയില്‍സിലേക്ക് നോര്‍ക്ക വഴി സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
rathan_tata_died
രത്തന്‍ ടാറ്റ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
color_of_indian_passports
പലതരം ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പരിചയപ്പെടാം
തുടര്‍ന്നു വായിക്കുക
middle_east_central_asia_conflict
മധ്യേഷ്യന്‍ സംഘര്‍ഷം: വിമാന സര്‍വീസുകള്‍ തടസപ്പെട്ടു; ഇന്ത്യക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us